SPECIAL REPORTമഴ ചാറിയപ്പോള്‍ തുണിയെടുക്കാന്‍ ഇറങ്ങി; ശബ്ദം കേട്ട് കിണറ്റിലേക്ക് നോക്കിയതും കണ്ടത് മുങ്ങി താഴുന്ന രണ്ടര വയസ്സുള്ള അനുജന്; എട്ടു വയസ്സുള്ള മൂത്ത ചേച്ചി പിന്നെ ആ കണിറ്റിലേക്ക് ആരോടും ചോദിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി; ആ സാഹസികത ഇവാന് ജീവന് തിരികെ നല്കി; ദിയാ ഫാത്തിമയെ രാജ്യം ആദരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Jan 2025 8:30 AM IST